Skip to main content

കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്കായി ബോര്‍ഡ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിലവില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത തൊഴിലാളികള്‍ക്ക് പ്രൊപ്പോസല്‍ ഫോറം ഡിസംബര്‍ 10 ന് മുന്‍പായി സമര്‍പ്പിക്കാം. 
ഇന്‍ഷുറന്‍സ് പദ്ധതി ജനുവരി 1 മുതല്‍ പുതുക്കുന്നതിലേക്ക് നിലവില്‍ ജോലി ചെയ്യുന്നതും ജനുവരി 1ന് 60 വയസ്സ് പൂര്‍ത്തിയാകാത്തവരുമായ തൊഴിലാളികള്‍ക്കാണ് അവസരം. പൂരിപ്പിച്ച പ്രൊപ്പോസല്‍ ഫോറം തൃശ്ശൂര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ നിശ്ചിത സമയത്തിനുള്ളില്‍ ഹാജരാക്കണം.

date