Post Category
ചാലക്കുടി - ആനമല റോഡ് ഇന്ന് തുറക്കും
ശക്തമായ മഴയിൽ സുരക്ഷാ മതിൽ ഒലിച്ചു പോയതിനെ തുടർന്ന് അടച്ചിട്ടിരുന്ന ചാലക്കുടി-ആനമല റോഡ് ഇന്ന് (01-12-2023) മുതൽ ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് കെ.ആർ എഫ്.ബി അറിയിച്ചു.
date
- Log in to post comments