Post Category
അറിയിപ്പ്
കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ നിലവിലുള്ള അംഗങ്ങള്‍, 2021 ഡിസംബര്‍ വരെ അംഗത്വം പുതുക്കിയിട്ടുള്ളവര്‍ ക്ഷേമ നിധി കാര്യാലയത്തിലും നിശ്ചയിച്ചിട്ടുള്ള സിറ്റിങ് കേന്ദ്രങ്ങളിലും അംശദായം അടച്ച് അംഗത്വം പുതുക്കണം. ഫോണ്‍ -0474 2766843, 2950183, 9746822396, 7025491386.
date
- Log in to post comments