Skip to main content

ലൈസന്‍സ് തേടിയെത്തിയവര്‍ക്കും തിരഞ്ഞെടുപ്പ് ബോധവത്കരണം

റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ഡ്രൈവിംഗ്‌ലൈസന്‍സ് തേടിയെത്തവരെ കാത്തിരുന്നത് ‘തിരഞ്ഞെടുപ്പ്കൗതുകം’. റോഡ്‌നിയമങ്ങള്‍പോലെ സുപ്രധാനമാണ് സമ്മതിദാനഅവകാശവിനിയോഗവുമെന്ന് തിരിച്ചറിയുകയായിരുന്നു ലേണേഴ്‌സ്പഠിതാക്കള്‍. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു തിരഞ്ഞെടുപ്പ് ബോധവത്കരണം.

തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ‘സ്വീപ്’ പ്രവര്‍ത്തനത്തിന്റെഭാഗമായി ക്ലാസ് സംഘടിപ്പിച്ചത്. സ്വീപ് നോഡല്‍ ഓഫീസര്‍ ജി വിനോദ് കുമാര്‍, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ചന്ദ്രബാബു, ജൂനിയര്‍ സൂപ്രണ്ട് കെ സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

date