Skip to main content

അറിയിപ്പ്

വിദ്യാഭ്യാസവകുപ്പില്‍ പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്‌കൃതം) (കാറ്റഗറി നം.614/2021) തസ്തികയുടെ അഭിമുഖം ഡിസംബര്‍ ആറ്, ഏഴ് തീയതികളില്‍ കൊല്ലം റീജിയണല്‍ പി എസ് സി ഓഫീസില്‍ നടത്തും. അസല്‍ പ്രമാണങ്ങളുമായി ഹാജരാകണം. എസ് എം എസ്, പ്രൊഫൈല്‍ മെസേജ് മുഖേന അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍ കൊല്ലം പി എസ് സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ - 0474 2743624, 2767558.

date