Skip to main content

അറിയിപ്പ്

വിദ്യാഭ്യാസവകുപ്പില്‍ സ്വീയിംങ് ടീച്ചര്‍ (ഹൈസ്‌കൂള്‍) (കാറ്റഗറി നം.748/21), മ്യൂസിക് ടീച്ചര്‍ (ഹൈസ്‌കൂള്‍) (കാറ്റഗറി നം.526/19), പ്രീ പ്രൈമറി ടീച്ചര്‍ (പ്രീ പ്രൈമറി സ്‌കൂള്‍) (കാറ്റഗറി നം.519/19) തസ്തികകളുടെ അഭിമുഖം യഥാക്രമം ഡിസംബര്‍ ആറ്, ഏഴ്, എട്ട് തീയതികളില്‍ ജില്ലാ പി എസ് ഓഫീസില്‍ നടത്തും. അസല്‍ പ്രമാണങ്ങളുമായി ഹാജരാകണം. എസ് എം എസ്, പ്രൊഫൈല്‍ മെസേജ് മുഖേന അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍ കൊല്ലം പി എസ് സി ആഫീസുമായി ബന്ധപ്പെടണം. ഫോണ്‍ - 0474 2743624, 2767558.

date