Skip to main content

നവകേരളസദസ് ക്വിസ് മത്സരം

നവകേരളസദസ് പ്രചരണാര്‍ഥം കൊല്ലം മണ്ഡലത്തില്‍ രണ്ട് കേന്ദ്രങ്ങളിലായി ക്വിസ് മത്സരം നടത്തും. 20 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. 20നും 40നും മധ്യേ, 40നും 60നും മധ്യേ, 60 വയസിനു മുകളില്‍ എന്നിങ്ങനെ കേരളത്തിന്റെ ചരിത്രം, വര്‍ത്തമാനം, കല, സിനിമ, ശാസ്ത്രം, പൊതുവിജ്ഞാനം വിഷയങ്ങളിലാണ് മത്സരം. https://forms.gle/ZxZtvkbTg7GrtTWW9 ല്‍ രജിസ്റ്റര്‍ ചെയ്യണം.  

date