Post Category
മുട്ടക്കോഴി വിതരണം
വെട്ടിക്കവല ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടക്കോഴി വിതരണം പഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണ പദ്ധതി പ്രകാരം 1050 കുടുംബങ്ങള്‍ക്ക് അഞ്ചു മുട്ടക്കോഴിയെന്നക്രമത്തിലാണ് വിതരണം. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലിക്കുട്ടി തോമസ്, വെറ്റിനറി സര്‍ജന്‍ ഡോ ശാലു, ജനപ്രതിനിധികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments