Post Category
അധ്യാപക ഒഴിവ്
ഉദുമ ഗവ.ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ എച്ച,.എസ്.എ. മലയാളം, ഗണിതം, (മലയാളം മീഡിയം), ഫിസിക്കല്‍ സയന്‍സ് (മലയാളം മീഡിയം) നാച്ചുറല്‍ സയന്‍സ് (മലയാളം മീഡിയം), ഫിസിക്കല്‍ സയന്‍സ് (കന്നഡ മീഡിയം) എന്നീ തസ്തികകളില്‍ താല്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഈ മാസം 11 ന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍. ഫോണ്‍:0467-2238012
date
- Log in to post comments