Post Category
ഡിപ്ലോമ ഇന്‍ അപ്ലൈഡ് കൗണ്‍സലിംഗ് പ്രോഗ്രാം
എസ് ആര് സി കമ്മ്യൂണിറ്റി കോളേജില്‍ ഡിപ്ലോമ ഇന്‍ അപ്ലൈഡ് കൗണ്‍സലിങ് കോഴ്സിന് അപേക്ഷിക്കാം.. യോഗ്യത,: ബിരുദം. കോഴ്സ് കാലാവധി- ഒരു വര്‍ഷം. അവസാന തീയതി ഡിസംബര്‍ 31. വിവരങ്ങള്‍ www.srccc.in.
ജില്ലയിലെ പഠന കേന്ദ്രം
മാര്‍ത്തോമ കൗണ്‍സിലിങ് ഇന്‍സ്റ്റിറ്റ്യൂട്ട്,
ജൂബിലി മന്ദിരം ക്യാമ്പസ്, കൊട്ടാരക്കര, കൊല്ലം 691506
ഫോണ്‍ 9847458969.
date
- Log in to post comments