Post Category
അറിയിപ്പ്
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായിട്ടുളളവരില്‍ 2022 നവംബറിന് മുന്‍പ് പ്രസവാനുകൂല്യത്തിനും 2022 ഡിസംബറിന് മുന്‍പ് വിവാഹത്തിനും അപേക്ഷ നല്കി രേഖകള്‍ സമര്‍പ്പിക്കാത്തവര്‍ ആധാര്‍, ബാങ്ക്പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പും ക്ഷേമനിധി പാസ്ബുക്കില്‍ ഈവര്‍ഷം അംശദായമടച്ചതിന്റെ പകര്‍പും ഹാജരാക്കണം. ഫോണ്‍. 9746822396, 7025491386, 0474 2766843, 2950183.
date
- Log in to post comments