Skip to main content

അറിയിപ്പ്

കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസ് വഴി നടപ്പിലാക്കുന്ന ഭവനപുനരുദ്ധാരണം 2023-24 ഗുണഭോക്തൃലിസ്റ്റിലുള്‍പ്പെട്ടവര്‍ ജനുവരി 10നകം അര്‍ഹത തെളിയിക്കുന്ന രേഖകള്‍ സഹിതം കോര്‍പ്പറേഷനില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി വികസന ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍ 8547630023.  

date