Post Category
അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ : ജില്ലാ സൈനിക ക്ഷേമ ഓഫീസിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന സൈനിക റസ്റ്റ് ഹൗസിലേക്ക് കെയര്‍ടേക്കറെ ആവശ്യമുണ്ട്. താല്പര്യമുള്ള വിമുക്തഭടന്മാര് ഡിസംബര്‍ 29നു മുന്‍പായി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നേരിട്ട് ബന്ധപ്പെടുക.
വിവരങ്ങള്‍ക്ക് : 04772245673
date
- Log in to post comments