Skip to main content

അറിയിപ്പ്

കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങളില്‍ കുടിശിക വരുത്തിയിട്ടുള്ളവര്‍ അടച്ചു തീര്‍ത്ത് എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളില്‍ അംശദായം അടക്കണം. ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ യഥാസമയം നല്‍കണം. ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണം. വിവരങ്ങള്‍ക്ക് www.peedika.kerala.gov.in ഫോണ്‍. 0474- 2792248.

date