Post Category
അഭിമുഖം
വിദ്യാഭ്യാസ വകുപ്പില്‍ ഫുല്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്‌കൃതം) (കാറ്റഗറി നം.522/2019) തസ്തികയുടെ അഭിമുഖം ജനുവരി അഞ്ചിന് പബ്ലിക് സര്‍വീസ് കമ്മിഷന്‍ കൊല്ലം- ആലപ്പുഴ ജില്ലാ ഓഫീസുകളില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത പ്രവേശന ടിക്കറ്റും ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍രേഖ എന്നിവ സഹിതം ഹാജരാകണം. പ്രവേശന ടിക്കറ്റ് ലഭിക്കാത്തവര്‍ ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0474 2743624.
date
- Log in to post comments