ഒറ്റത്തവണ വെരിഫിക്കേഷന്‍
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍വൊക്കേഷണല്‍ ടീച്ചര്‍ തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഒറ്റത്തവണ വെരിഫിക്കേഷന്‍ പി എസ് സിയുടെ മേഖല ഓഫീസില്‍ നടത്തും.
തീയതിയും സമയവും: എന്‍ വി ടി കൊമേഴ്‌സ് (തസ്തിക മാറ്റം, മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഇന്‍ സബോര്‍ഡിനേറ്റ് സര്‍വീസ് ഓഫ് വി എച്ച് എസ് സി വിങ് കാറ്റഗറി നം.581/2022) ജനുവരി ഒമ്പത് രാവിലെ 10.30നും എന്‍ വി ടി ഹിസ്റ്ററി (ജൂനിയര്‍ കാറ്റഗറി നം.586/2022) ജനുവരി മൂന്ന്, നാല് തീയതികളില്‍ രാവിലെ 10.30 മുതല്‍ 11.30 വരെയും എന്‍ വി ടി ഫിസിക്‌സ്(ജൂനിയര്‍ കാറ്റഗറി നം.587/2022) ജനുവരി നാല്, അഞ്ച് തീയതികളില്‍ രാവിലെ 10.30 മുതല്‍ 11.30 വരെയും, എന്‍ വി ടി എക്കണോമിക്‌സ് (ജൂനിയര്‍ കാറ്റഗറി നം.590/2022) ജനുവരി എട്ട്, ഒമ്പത് തീയതികളില്‍ രാവിലെ 10.30 മുതല്‍ 11.30 വരെയും. അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം എസ് എം എസ്/ പ്രൊഫൈല്‍ മെസ്സേജില്‍ നിര്‍ദേശിച്ചപ്രകാരം ഹാജരാകണം. ഫോണ്‍ - 0474 2745674.
- Log in to post comments