Post Category
ഗതാഗതം നിയന്ത്രിക്കും
ഫ്രാൻസിസ് റോഡ് - വെങ്ങാലി ഗേറ്റ് റോഡിൽ സൗത്ത് ബീച്ച് മുതൽ ലയൺസ് പാർക്ക് വരെയുള്ള ഭാഗങ്ങളിൽ ജനുവരി മൂന്ന് മുതൽ ടാറിങ് ആരംഭിക്കുന്നതിനാൽ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments