Post Category
താലൂക്ക് വികസന സമിതി
വൈത്തിരി താലൂക്ക് വികസന സമിതി യോഗം ജനുവരി 6 ന് രാവിലെ 10.30 ന് വൈത്തിരി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
date
- Log in to post comments