Post Category
ടെണ്ടർ ക്ഷണിച്ചു
അങ്കമാലി ബ്ലോക്ക് പഞ്ചായത്തിൻ്റെ 171/24 നമ്പർ പ്രൊജക്ട് പ്രകാരം അങ്കമാലി അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൽ (853 ചതുരശ്ര അടിവിസ്തീർണ്ണം) കാബിനുകൾ തിരിച്ച് ഓഫീസ് ഫർണീഷിംഗ് നടത്തുന്നതിന് സർക്കാർ അംഗീകൃത ഏജൻസികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സംബന്ധിച്ച വിശദവിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും ലഭിക്കും. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15ഉച്ചയ്ക്ക് 2.30 വരെ. അങ്കമാലി അഡീഷണൽ കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2459255.
date
- Log in to post comments