Post Category
വ്യവസായ ട്രിബ്യൂണല്‍ വിചാരണ
കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ ജനുവരി 6, 20, 27, തീയതികളില്‍ പീരുമേട് ട്രിബ്യൂണല്‍ ഓഫീസില്‍ വിചാരണ നടത്തും. തൊഴില്‍ തര്‍ക്കങ്ങള്‍, തൊഴിലാളികളുടെ ഇന്‍ഷുറന്‍സ്, തൊഴിലാളി നഷ്ടപരിഹാരം എന്നീ കേസുകളാണ് വിചാരണയില്‍ പരിഗണിക്കുക . കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04742792892.
date
- Log in to post comments