Post Category
ദര്‍ഘാസ് പരസ്യം
കട്ടപ്പന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന് കീഴിലുള്ള കാഞ്ചിയാര്‍, കോടാലിപ്പാറ ഗോത്ര ജീവിക സംഘത്തിന് പണിയായുധങ്ങള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. താല്പര്യമുള്ള സ്ഥാപനങ്ങള്‍ക്ക് മുദ്രവെച്ച കവറില്‍ ജനുവരി 18ന് 12 മണിവരെ അപേക്ഷകള്‍ നല്‍കാം. അന്നേ ദിവസം 2.30ന് അപേക്ഷകള്‍ തുറന്ന് പരിശോധിക്കും. ടെണ്ടര്‍ ഫോം ഐ റ്റി ഡി പി തൊടുപുഴ ഓഫീസിൽ ലഭ്യമാണ്. കുടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9656763420, 9496070358
date
- Log in to post comments