Post Category
ചിത്രരചനാമത്സര വിജയികള്‍ക്ക് മന്ത്രി കെ എന്‍ ബാലഗോപാല്‍ സമ്മാനങ്ങള്‍ നല്കി
സംസ്ഥാന സ്കൂള്‍ കലോത്സവത്തോട് അനുബന്ധിച്ച് കേരള മീഡിയ അക്കാദമി, കൊല്ലം പ്രസ് ക്ലബ്, കലോത്സവ പബ്ലിസിറ്റി കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചിത്രരചനാ മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ആശ്രാമം മൈതാനത്തുള്ള കലോത്സവ മീഡിയ സെന്ററില്‍ വിതരണം ചെയ്തു.
മീഡിയ അക്കാഡമി ചെയര്മാന് ആര് എസ് ബാബു, പ്രസ് ക്ലബ് സെക്രട്ടറി സനല്‍ ഡി. പ്രേം, പബ്ലിസിറ്റി കണ്‍വീനര്‍ പ്രിന്‍സ്, ജോയിന്റ് കണ്‍വീനര്‍മാരായ ഗോപകുമാര്‍, സജീവ്, മീഡിയ കമ്മിറ്റി കണ്‍വീനര്‍ പോരുവഴി ബാലചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments