Skip to main content

സംസ്ഥാന കലോത്സവ വേദിയില്‍ കാപക്‌സ് രുചിയും

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദിയായ ആശ്രാമം മൈതാനത്ത് കാപെക്‌സ് സ്റ്റോളിന്റെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. 35 ശതമാനം വിലക്കിഴിവാണ് ഉത്പന്നങ്ങള്‍ക്ക്. ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്,സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, കാഷ്യു കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date