Skip to main content

അപേക്ഷ ക്ഷണിച്ചു

കാനറ ബാങ്ക് റൂറല്‍ സെല്‍ഫ് എംപ്ലോയ്മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തും. പ്രായപരിധി : 22-40. എം എസ് ഓഫീസില്‍ (വേഡ് ആന്‍ഡ് എക്‌സല്‍) പ്രാവീണ്യവും അക്കൗണ്ടിങില്‍ പരിജ്ഞാനവുമുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. . 10 ദിവസത്തിനുള്ളില്‍ അപേക്ഷിക്കണം. വിവരങ്ങള്‍ക്ക്: ഡയറക്ടര്‍, കാനറ ബാങ്ക് റൂറല്‍ സെല്‍ഫ് എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, കെ ഐ പി കാമ്പസ്, കൊട്ടിയം, കൊല്ലം - 691571, ഇമെയില്‍: cbrsetikollam@gmail.com, ഫോണ്‍: 0474 2537141, 9495245002.

date