Post Category
അറിയിപ്പ്
ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പ് നടത്തുന്ന ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്തുപരീക്ഷ (കൊല്ലം ജില്ലയില്‍ നിന്നുമുള്ള അപേക്ഷകര്‍ക്ക്) ജനുവരി 13ന് ബിഷപ്പ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എഞ്ചിനീയറിംഗ് കോളജ്) നടത്തും . https://samraksha.ceikerala.gov.in ല്‍ നിന്നും പ്രവേശന ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍ 0474 2953700. .
date
- Log in to post comments