Post Category
മോഡല്‍ പോളിടെക്നിക്ക് കോളജ് ഡവലപ്മെന്റ് കമ്മിറ്റി മീറ്റിങ്
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് കോളജില്‍ ഡവലപ്മെന്റ് കമ്മിറ്റി മീറ്റിങ് ഉദ്ഘാടനം എ എം ആരിഫ് എം പി നിര്‍വഹിച്ചു. സി ആര് മഹേഷ് എം എല്‍ എ അധ്യക്ഷനായി. കരുനാഗപ്പള്ളി മുനിസിപ്പല്‍ ചെയര്മാന് കോട്ടയില്‍ രാജു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ .അനില്‍ എസ് കല്ലേലിഭാഗം, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം സൈദ്, തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ എ ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments