Post Category
മത്സ്യത്തൊഴിലാളികള്‍ ക്യൂ ആര് കോഡുള്ള ആധാര്‍ കരുതണം
മത്സ്യബന്ധന സമയത്ത് യാനങ്ങളിലെ എല്ലാ മത്സ്യത്തൊഴിലാളികളും ക്യൂ ആര് കോഡുള്ള ആധാര്‍ കാര്‍ഡ് നിര്‍ബന്ധമായും കരുതണമെന്നും യാന പരിശോധന സമയത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ കാര്‍ഡ് ഹാജരാക്കണമെന്നും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. കാര്‍ഡ് കൈവശമില്ലെങ്കില്‍ കെ എം എഫ് ആര് ആക്ട് പ്രകാരം പിഴ ഈടാക്കും
date
- Log in to post comments