Post Category
അപേക്ഷ ക്ഷണിച്ചു
സർക്കാർ സ്ഥാപനമായ കെൽട്രോണിൻ്റെ പാലക്കാട്, തൃശ്ശൂർ, എറണാകുളം നോളജ് സെൻ്ററുകളിൽ ജനുവരി 17 ന് തുടങ്ങുന്ന കെൽട്രോൺ സർട്ടിഫൈഡ് എത്തിക്കൽ ഹാക്കർ (മൂന്ന് മാസം, യോഗ്യത പ്ലസ് ടു) താൽപര്യമുള്ളവർ 7356111124, 9188665545 എന്നീ ഫോൺ നമ്പറുകളിൽ വിളിച്ച് അഡ്മിഷൻ ഉറപ്പാക്കുകയും കെൽട്രോണിൻ്റെ നോളജ് സെൻ്ററുകളിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്യുക.
date
- Log in to post comments