Post Category
സർട്ടിഫൈഡ് എത്തിക്കൽ ഹാക്കർ കോഴ്സിലേക്ക് അപേക്ഷിക്കാം
കെൽട്രോണിൻ്റെ പാലക്കാട്, തൃശ്ശൂർ, എറണാകുളം നോളജ് സെൻ്ററുകളിൽ ജനുവരി 17 ന് തുടങ്ങുന്ന സർട്ടിഫൈഡ് എത്തിക്കൽ ഹാക്കർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നുമാസമാണ് കോഴ്സ് കാലയളവ്. പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ 7356111124, 9188665545 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
date
- Log in to post comments