Skip to main content

വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ് 

 

    പ്രൊഫഷനല്‍ കോഴ്സുകളില്‍ ഒന്നാം വര്‍ഷം പഠിക്കുന്ന വിമുക്തഭടന്‍മാരുടെ കുട്ടികള്‍ക്കും യുദ്ധസമാന സാഹചര്യങ്ങളില്‍ മരിച്ച ജവാന്‍മാരുടെ വിധവകള്‍ക്കും  പ്രധാനമന്ത്രിയുടെ 2017-18ലെ മെറിറ്റ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സയെ.ഴീ്.ശില്‍ ഓണ്‍ലൈനായി നവംബര്‍ 30 വരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരം ജില്ലാ സൈനികക്ഷേമ ഓഫീസിലും 0491 2501633 നമ്പറില്‍ അറിയാം. 

date