Post Category
ലെവല്‍ക്രോസ് അടച്ചിടും
എടക്കാട് - കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലെ 238 ാം നമ്പര്‍ ലെവല്‍ക്രോസ് 13 ന് രാവിലെ എട്ട് മണി മുതല്‍ 14 ന് വൈകിട്ട് 6 മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസി.ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments