Post Category
മെഡിക്കല്‍ ക്യാമ്പ് ജനുവരി 10-ന്
ആലപ്പുഴ: 2023-24 സാമ്പത്തിക വര്‍ഷം പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും സൈഡ്വീല്‍ സ്കൂട്ടര്‍, മുച്ചക്രവാഹനം, മറ്റ് സഹായ ഉപകരണങ്ങള്‍ എന്നിവ നല്‍കുന്നതിന് അര്‍ഹതപ്പെട്ട ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജനുവരി 10-ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ത്രിതല പഞ്ചായത്തില്‍ നിന്ന് എട്ടു വര്‍ഷത്തിനുള്ളില്‍ ഉപകരണം ലഭിച്ചിട്ടില്ലാത്തവരും ഗ്രാമസഭയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കും മുന്‍ഗണന. അര്‍ഹതയുള്ളവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം ക്യാമ്പില്‍ പങ്കെടുക്കുക.
date
- Log in to post comments