Post Category
അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: കെല്‍ട്രോണിന്റെ പാലക്കാട്, തൃശൂര്‍, എറണാകുളം സെന്ററുകളില്‍ കെല്‍ട്രോണ്‍ സര്‍ട്ടിഫൈഡ് എത്തിക്കല്‍ ഹാക്കര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു. കോഴ്സ് കാലാവധി മൂന്നു മാസം. താല്പര്യമുള്ളവര് കെല്‍ട്രോണിന്റെ നോളജ് സെന്ററുകളില്‍ അപേക്ഷ നല്‍കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 7356111124, 9188665545
date
- Log in to post comments