Post Category
ക്വട്ടേഷന്‍ തീയതി മാറ്റി
ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള 5 കെട്ടിടങ്ങള്‍ വാടകക്ക് നല്‍കുന്നത് സംബന്ധിച്ച് ജനുവരി 9 ന് തുറക്കുമെന്ന് നിശ്ചയിച്ച ക്വട്ടേഷന്‍ അന്നേ ദിവസം ഹര്‍ത്താല്‍ ആയതിനാല്‍ ജനുവരി 10 ലേക്ക് മാറ്റി. ഫോണ്‍ 04862 232248.
date
- Log in to post comments