Post Category
മുട്ടഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു
ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടുകൂടി മരുതോങ്കര ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന മുട്ട ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ 200 വനിതകൾക്ക് 10 വീതം മുട്ടക്കോഴി കുഞ്ഞുങ്ങളെയാണ് നൽകുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത്ത് നിർവഹിച്ചു, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബാബുരാജ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ശോഭ അശോകൻ, വാർഡ് മെമ്പർമാരായ തോമസ് കാഞ്ഞിരത്തിങ്കൽ, ഡെന്നിസ്, നിഷ എന്നിവർ പങ്കെടുത്തു
date
- Log in to post comments