Skip to main content

താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു

താലൂക്ക് വികസന സമിതി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. പ്രീപെയ്ഡ് ഓട്ടോ കൗണ്ടര്‍ സ്ഥിരം സംവിധാനമാക്കണം, കെ. എസ്.ആര്‍.ടി സി സ്റ്റാന്‍ഡ് ഉള്‍പ്പെടെയുളള സ്ഥലങ്ങളില്‍ വ്യാപിപ്പിക്കാനും നടപടി സ്വീകരിക്കണം. ജില്ലാ ആശുപത്രിയില്‍ ന്യൂറോ സര്‍ജന്‍ നിയമനം നടത്തി ഒ പി പുനസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

date