Skip to main content

അഗ്നിവീര്‍ വായുവിലേക്ക് അവസരം

ഇന്‍ഡ്യന്‍ വായുസേനയുടെ ‘അഗ്നിവീര്‍ വായുവിലേക്ക്’ 2004 ജനുവരി രണ്ടിനും 2007 ജൂലൈ രണ്ടിനും മധ്യേ പ്രായമുള്ള അവിവാഹിതരായ ഇന്‍ഡ്യന്‍/നേപ്പാളി പൗ•ാര്‍ക്ക് അപേക്ഷിക്കാം. ജനുവരി 17 മുതല്‍ ഫെബ്രുവരി ആറ് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യതയും ശാരീരിക ക്ഷമതയും സംബന്ധിച്ച് വിവരങ്ങള്‍ക്ക് https://Agnipathvayu.cdac.in, https://careerindianairforce.cdac.in  

 ഫോണ്‍ 02025503105, 020-25503106, 0484 2427010, 9188431093.

date