Post Category
ക്വട്ടേഷന്‍
ചാത്തന്നൂര്‍ പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസിലെ കാന്റീന് ഒരു വര്‍ഷത്തേക്ക് മാസവാടകയ്ക്ക് നല്‍കുന്നതിന് കാന്റീന് നടത്തി മുന്‍പരിചയമുളളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 23 ഉച്ചയ്ക്ക് രണ്ടിനകം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം കൊല്ലം വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0474 2796290.
date
- Log in to post comments