Skip to main content

മന്ത്രി എ.കെ.ബാലന്‍ ഇന്ന് ജില്ലയില്‍

 

                പട്ടിക ജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ ഇന്ന് (നവംബര്‍ 25) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.  രാവിലെ 11.30ന് സുല്‍ത്താന്‍ ബത്തേരി ചെതലയം ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്യും.  ഉച്ചയ്ക്ക് ശേഷം മുന്നിന് കളക്‌ട്രേറ്റില നടക്കുന്ന അവലോകന യോഗത്തിലും മന്ത്രി പങ്കെടുക്കും.

date