Post Category
ലോഗോ പ്രകാശനം
തിരുവനന്തപുരം ഗവൺമെന്റ് ആർട്സ് കോളജിന്റെ ശതാബ്ദി ആഘോഷത്തിന്റെ ലോഗോ പ്രകാശനം ഇന്ന് (17 ജനുവരി) രാവിലെ 10.30ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദു നിർവഹിക്കും. മന്ത്രിയുടെ ചേംബറിൽ നടക്കുന്ന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ ഡോ. എ സമ്പത്ത്, കോളജ് പ്രിൻസിപ്പാൾ പ്രൊഫ (ഡോ.) സുബ്രഹ്മണ്യൻ എസ്. തുടങ്ങിയവർ പങ്കെടുക്കും.
പി.എൻ.എക്സ്. 224/2024
date
- Log in to post comments