Post Category
അങ്കണവാടി ഹെല്‍പ്പര്‍; അഭിമുഖം 19, 20 തീയതികളില്‍
ചീക്കോട് പഞ്ചായത്തിലെ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്ക് പരിഗണിക്കുന്നതിന് സെലക്ഷന് ലിസ്റ്റ് തയാറാക്കുന്നതിനുള്ള അഭിമുഖം ജനുവരി 19, 20 തീയതികളില്‍ വാവൂര് അങ്കണവാടിയില്‍ നടക്കും. സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് ഹാജരാകാന്‍ കഴിയാത്തവരും ഇന്റര്‍വ്യൂ അറിയിപ്പ് ലഭിക്കാത്തവരും കിഴിശ്ശേരി പോസ്റ്റ് ഓഫീസിനടുത്തുള്ള അരീക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2757275
date
- Log in to post comments