Post Category
മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ്: 18 പരാതികൾ തീർപ്പാക്കി
മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിംഗിൽ 18 പരാതികൾ തീർപ്പാക്കി. 84 കേസുകളാണ് പരിഗണിച്ചത്. ബാക്കി കേസുകൾ തുടർ നടപടികൾക്കായി മാറ്റി. ഫെബ്രുവരി 20നാണ് അടുത്ത സിറ്റിംഗ്.
date
- Log in to post comments