Post Category
ടീച്ചര്‍ ട്രെയിനിങ് കോഴ്സ്
കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ് ; പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്കൂള്‍ ടീച്ചര്‍ ട്രെയിനിങ് (1 വര്‍ഷം) കോഴ്സുകളിലേക്ക് ജനുവരി 30 വരെ അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുള്ള കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ എത്തണം. ഫോണ്‍ 9072592412, 9072592416.
date
- Log in to post comments