Post Category
ഗതാഗത നിയന്ത്രണം
അമ്പലംകുന്ന്-കൈതയില്‍-കായില-വെളിയം റോഡ് പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ഇന്ന് (ജനുവരി 19) മുതല്‍ രണ്ട് ആഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. അമ്പലംകുന്നില്‍നിന്നും വെളിയത്തിന് പോകുന്ന വാഹനങ്ങള്‍ പൂയപ്പള്ളി വഴിയും തിരിച്ചും പോകേണ്ടതാണ്.
date
- Log in to post comments