Post Category
രജിസ്ട്രാർ ചുമതലയേറ്റു
കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ രജിസ്ട്രാറായി
പ്രൊഫ. ഡോ. സോന പി.എസ് ചുമതലയേറ്റു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കാസർഗോഡ് സർക്കാർ നഴ്സിംഗ് കോളേജ് പ്രിൻസിപ്പാളായിരുന്ന ഡോ. സോനാ പി.എസിനെ അന്യത്ര സേവന വ്യവസ്ഥയിലാണ് നഴ്സിംഗ് കൗൺസിൽ രജിസ്ട്രാറായി നിയമിച്ചിട്ടുള്ളത്. (ഫോട്ടോ താഴെ മെയിലിനോടൊപ്പം അറ്റാച്ച് ചെയ്യുന്നു)
പി.എൻ.എക്സ്. 313/2024
date
- Log in to post comments