Post Category
ബേസിക് പ്രോഗ്രാം ഇന്‍ ഇന്ഫക്ഷന് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്ട്രോള്
എസ് ആര് സി കമ്മ്യൂണിറ്റി കോളജില്‍ ഒരുമാസം ദൈര്‍ഘ്യമുള്ള ബേസിക് പ്രോഗ്രാം ഇന്‍ ഇന്ഫക്ഷന് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്ട്രോള് പ്രോഗ്രാമിന് അപേക്ഷിക്കാം. മെഡിക്കല്‍, നഴ്സിങ്, പാരാമെഡിക്കല്‍ അനുബന്ധമേഖലകളിലുള്ള ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമയുള്ളവര്‍ ജനുവരി 31നകം https://app.srccc.in/register ല്‍ അപേക്ഷ സമര്‍പ്പിക്കണം വിവരങ്ങള്‍ www.srccc.in
അംഗീകൃത പഠന കേന്ദ്രം
ഡയറക്ടര്‍, മെന്റര്‍-ബി, എന്‍ എസ് സേവനകേന്ദ്രം കോംപ്ലക്സ്, എന്‍ എസ് ഹോസ്പിറ്റല്‍, കൊല്ലം-691020 ഫോണ്‍: 9048110031, 8075553851.
date
- Log in to post comments