Skip to main content

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ടോപ്പ് ക്ലാസ് സ്‌കൂള്‍ എഡ്യൂക്കേഷന്‍ ഫോര്‍ ഒ ബി സി, ഇ ബി സി ആന്‍ഡ് ഡി എന്‍ റ്റി’ പദ്ധതി പ്രകാരം ഒമ്പത് ,11 ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ ബി സി/ഇ ബി സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അവസാന തീയതി ജനുവരി 31. സ്‌കൂളുകള്‍ ഫെബ്രുവരി 15 നകം അപേക്ഷകളിലെ ന്യൂനതകള്‍ പരിഹരിച്ച് സമര്‍പ്പിക്കണം.വിവരങ്ങള്‍ക്ക് http://scholarships.gov.in ഫോണ്‍ 0474 2914417.

date