Skip to main content

തൊഴില്‍മേള സംഘടിപ്പിക്കും

സംസ്ഥാന യുവജന കമ്മീഷന്‍ ഫെബ്രുവരി മൂന്നിന് കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളജില്‍ 'കരിയര്‍ എക്‌സ്‌പോ 2024' തൊഴില്‍മേള സംഘടിപ്പിക്കും. 18 നും 40 നും മധ്യേ പ്രായമുള്ള പുതുമുഖങ്ങള്‍ക്കും തൊഴില്‍പരിചയമുളളവര്‍ക്കും പേര് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. ഫോണ്‍: 7907565474, 0471 2308630.

date