Post Category
അറിയിപ്പ്
മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ ടി ഐയില്‍ 1984 മുതല്‍ 2020 വരെയുള്ള കാലയളവില്‍ എന്‍ സി വി റ്റി, എസ് സി വി റ്റി, സി ഒ ഇ ട്രേഡുകളില്‍ ട്രെയിനിങ് പൂര്‍ത്തീകരിച്ച ട്രെയിനുകളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റാനുള്ളവര്‍ ഹാള്‍ടിക്കറ്റ് / മാര്‍ക്ക് ഷീറ്റ് സഹിതം എത്തി സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റണം. ഫോണ്‍. 0474 2793714.
date
- Log in to post comments