Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ആലപ്പുഴ: ഗവണ്മെന്റ് ടി.ഡി. മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി
വിഭാഗത്തില്‍ ലാബ് കന്സൂമബല്സ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 31 പകല്‍ 12 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. വിലാസം: പ്രിന്‍സിപ്പല്‍, ഗവണ്മെന്റ് ടി.ഡി. മെഡിക്കല്‍ കോളജ്, ആലപ്പുഴ. ഫോണ്‍: 0477- 2282611.
date
- Log in to post comments